ആമുഖം

ആദ്യ ചുവടുകൾ എന്നത് ക്രിസ്തുവിന്റെ ഒരു അനുയായി ആയിരിക്കുക എന്നത് കൊണ്ട് എന്തര്‍ത്ഥമാക്കുന്നു എന്നുള്ളതിൽ വളരുവാനും മനസിലാക്കുവാനും താങ്കളെ സഹായിക്കുന്ന ഒരു ഉപായമാണ്. ഈ സെഷനുകൾ (യോഗങ്ങൾ) ക്രിസ്തുവിനെ അനുഗമിക്കുക എന്നത് കൊണ്ട് എന്തര്‍ത്ഥമാക്കുന്നുവെന്നും മറ്റുള്ളവര്‍ക്കിടയിൽ അവനെ പങ്കിടുകയെന്നതും ഒരുമിച്ച് ചേര്‍ന്നു കണ്ടെത്തുവാനും ചില അടിസ്ഥാന തത്വങ്ങളെ പ്രാവര്‍ത്തികമാക്കുവാനും നമ്മെ സഹായിക്കുന്നു.

പുറകിലേക്ക് (തിരിഞ്ഞു) നോക്കാം
  • ഈ ആഴ്ചയിൽ താങ്കൾ എന്തിന് വേണ്ടി നന്ദിയുള്ളവനാ(ളാ)യിരിക്കുന്നു?
  • താങ്കൾ എന്തിനെച്ചൊല്ലി പ്രയാസപ്പെടുന്നു കൂടാതെ ഞങ്ങള്‍ക്ക് താങ്കളെ എങ്ങനെ സഹായിക്കുവാൻ കഴിയും?
  • നമ്മുടെ സഭയിൽ/ക്യാമ്പസിൽ/വിദ്യാലയത്തിൽ എന്തൊക്കെ ആവശ്യങ്ങളാണ് താങ്കൾ ശ്രദ്ധിച്ചത്?

ഈ ആവശ്യങ്ങളെ മുന്നിര്‍ത്തി അന്യോന്യം പ്രാര്‍ത്ഥനയിൽ ഓര്‍ക്കുന്നത് ഉചിതമായിരിക്കും.

തിരയൽ

പോയിന്റ്‌ 1:  ദൈവം നിങ്ങളെ സ്നേഹിക്കുകയും അവനെ വ്യക്തിപരമായി അറിയാൻ നിങ്ങളെ സൃഷ്ടിച്ചു.

പോയിന്റ്‌ 2: നമ്മുടെ പാപത്താൽ നാം ദൈവത്തിൽ നിന്നും വേര്‍പെട്ടു, അത് കൊണ്ട് അവന്റെ സ്നേഹം നമുക്ക് അറിയുവാനോ അനുഭവിക്കുവാനോ കഴിയില്ല.

പോയിന്റ്‌ 3: നമ്മുടെ പാപങ്ങള്‍ക്കായി ദൈവത്തിന്റെ ഒരേയൊരു പരിഹാരമാണ് യേശു. അവനിലൂടെ മാത്രമേ നമുക്ക് ദൈവത്തിനെ അറിയുവാനും അവന്റെ സ്നേഹവും ക്ഷമയും സ്വീകരിക്കുവാനും കഴിയുകയുള്ളൂ.

പോയിന്റ്‌ 4: നമ്മിൽ ഓരോരുത്തരും നമ്മുടെ വിശ്വാസം നമ്മുടെ രക്ഷകനും കര്‍ത്താവുമായ യേശുവിൽ അര്‍പ്പിച്ചു അവനോടു നാം പ്രതികരിക്കണം. അപ്പോൾ മാത്രമേ നാം ദൈവത്തിനെ വ്യക്തിപരമായി അറിയൂ.

എന്റെ സാക്ഷ്യം

  • യേശുവിനെ കണ്ടുമുട്ടുന്നതിനു മുമ്പുള്ള എന്റെ ജീവിതം
  • ഞാനെങ്ങനെ യേശുവിനെ കണ്ടുമുട്ടി
  • എന്റെ ജീവിതം യേശുവിനെ കണ്ടുമുട്ടിയതിൽ പിന്നെ എങ്ങനെ മാറിയിരിക്കുന്നു
മുന്നിലേക്ക്‌ നോക്കുക

പഠിച്ചത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നുള്ളതാണ് ഏറ്റവും പ്രധാന കാര്യം, അത് കൊണ്ട് തന്നെ നാം അങ്ങനെ ചെയ്യുവാൻ അന്യോന്യം സഹായിക്കുവാനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തുവാൻ ആഗ്രഹിക്കുന്നൂ. അത് ചെയ്യുവാൻ നമ്മെ സഹായിക്കാനുള്ള ചില ചോദ്യങ്ങൾ:

പ്രിന്റ് ഡൗൺലോഡ് ഔട്ട്ലൈൻ